top of page
Search

എസ്.ടി.യു മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി.

  • trikaripurvision
  • Feb 1, 2015
  • 1 min read

തൃക്കരിപ്പൂര്‍ : മെട്ടമ്മലില്‍ ചുമട്ട് തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി.മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം എ.പി.ടി അബ്ദുള്‍ ഖാദറിന് നല്‍കി എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ ആയിറ്റി നിര്‍വഹിച്ചു.

ചടങ്ങില്‍ എ.പി.ടി ശംസുദ്ധീന്‍,പി.സി ഭാസ്കരന്‍,കുഞ്ഞികൃഷ്ണന്‍,രാഘവന്‍ സംബന്ധിച്ചു.

DSCF0662[1].JPG

തൃക്കരിപ്പൂര്‍ മെട്ടമ്മലില്‍ ചുമട്ട് തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം എ.പി.ടി അബ്ദുള്‍ ഖാദറിന് നല്‍കി ജില്ലാ ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ ആയിറ്റി നിര്‍വഹിക്കുന്നു.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page