top of page

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്.

 

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ നീലേശ്വരം ബ്ളോക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്. 23.31 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് പിലിക്കോട്, പടന്നപഞ്ചായത്തുകളും, കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ-പെരളം പഞ്ചായത്തും, തെക്ക് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്ക് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ മുനിസിപ്പാലിറ്റിയും കരിവെള്ളൂർ പെരളം പഞ്ചായത്തും, പടിഞ്ഞാറ് വലിയപറമ്പ, പടന്ന പഞ്ചായത്തുകളുമാണ്. തൃക്കരിപ്പൂർ നോർത്ത്, തൃക്കരിപ്പൂർ സൗത്ത് എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഈ ഗ്രാമപഞ്ചായത്തിൽ ആകെ 21 വാർഡുകൾ ആണുള്ളത്.  നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത് യു.ഡി.എഫാണ്. മുസ്്‌ലിം ലീഗിലെ എ.ജി.സി ബഷീർ ആണ് പഞ്ചായത്ത് പ്രസിഡന്റ്. ബീരിച്ചേരി വാർഡിൽ നിന്നാണ് എ.ജി.സി ബഷീർ തിരഞ്ഞെടുക്കപ്പെട്ടത്. 

 

തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാര്‍ 

 

  • ആയിറ്റി ഷംസുദ്ദീൻ ആയിറ്റി എം.എൽ ജനറൽ

  • പേക്കടം പത്മജ പി വി ഐ.എൻ.സി വനിത

  • ത്യക്കരിപ്പൂർ ടൌൺ അബ്ദുള്ള കുഞ്ഞി ടി പി എം.എൽ ജനറൽ

  • ഈയ്യക്കാട് ശ്യാമള ടി സി.പി.ഐ (എം) വനിത

  • വൈക്കത്ത് സുമതി എം സി.പി.ഐ (എം) വനിത

  • കൊയോങ്കര അജിത ടി എസ്.ജെ (ഡി) വനിത

  • എടാട്ടുമ്മൽ അജിത പി വി എസ്.ജെ (ഡി) വനിത

  • തങ്കയം മാലതി ഐ.എൻ.സി വനിത

  • കക്കുന്നം ലേഖ പി വി സി.പി.ഐ (എം) വനിത

  • തലിച്ചാലം തങ്കമണി പി സി.പി.ഐ (എം) വനിത

  • ഉളിയം പ്രഭാകരൻ ടി വി സി.പി.ഐ (എം) ജനറൽ

  • ഒളവറ കമറുദ്ദീൻ പി പി എം.എൽ ജനറൽ

  • ഉടുമ്പുന്തല ബാവ വി കെ എം.എൽ ജനറൽ

  • തെക്കേവളപ്പ് കണ്ണൻ കെ സ്വതന്ത്രൻ എസ്‌ സി

  • കൈക്കോട് കടവ് നദീദ അബ്ദുൾ മജീദ് എം.എൽ വനിത

  • പൂവളപ്പ് അബ്ദുല്ല എൻ എം.എൽ ജനറൽ

  • വ‍ൾവക്കാട് ഹാഷിം എ കെ എം.എൽ ജനറൽ

  • വയലോടി ഇബ്രാഹിം എം എം.എൽ ജനറൽ

  • ബീരിച്ചേരി ബഷീർ എ ജി സി എം.എൽ ജനറൽ

  • മെട്ടമ്മൽ ജാസ്മിൻ സി ജി എം.എൽ വനിത

  • വെളളാപ്പ് സുഹറ കെ പി എം.എൽ വനിത

 

 

 

bottom of page