Search
തൃക്കരിപ്പൂര്‍ ഫുട്ബോള്‍; ആക്മി തൃക്കരിപ്പൂരിന്ന് വിജയം.
- trikaripurvision
- Feb 1, 2015
- 1 min read
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ ആക്മി സ്പോര്‍ട്സ് ക്ലബ്ബിന്‍റെയും,അല്‍ ഹുദാ ബീരിച്ചേരിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഗവ: ഹൈ സ്കൂള്‍ ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ നടന്നു വരുന്ന അംഗീകൃത സെവന്‍സ് ഫുട്ബോളില്‍ വാശിയേറിയ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ട്‌ഔട്ടിലൂടെ ആതിഥേയരായ ആക്മി തൃക്കരിപ്പൂര്‍ വിജയിച്ചു. പ്രബലരായ കളിക്കാരടങ്ങിയ കേരള പോലീസ് തിരുവനന്തപുരത്തെയാണ് ഇവര്‍ മലര്‍ത്തിയടിച്ചത്.

മികച്ച കളിക്കാരനുള്ള അവാര്‍ഡ് ആക്മി തൃക്കരിപ്പൂരിന്‍റെ ഗോള്‍ കീപ്പര്‍ മിര്‍ഷാദ് ഏറ്റുവാങ്ങുന്നു.
Comments