Search
നവാസ് മന്നാനി ഫെബ്രുവരി 28-ന് കൈക്കോട്ട്കടവില്‍.
- തൃക്കരിപ്പൂര്‍ വിഷന്‍
- Feb 1, 2015
- 1 min read

തൃക്കരിപ്പൂര്‍: ഗ്രീന്‍ സ്റ്റാര്‍ പൂവളപ്പും കടവില്‍ ബ്രദേര്‍സ് വാട്സ്അപ്പ് കൂട്ടായ്മയും സംയുക്തമായി കൈക്കൊട്ട്കടവ് മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ ഫെബ്രുവരി 28 ന് മതപ്രഭാഷണം നടത്തും. നവാസ് മന്നാനി പനവൂര്‍ നെതൃത്വം നല്‍കും.
Comments