Search
തൃക്കരിപ്പൂര്‍ സി.എച്ച് സെന്‍റര്‍ ലാബില്‍ ജല പരിശോധന തുടങ്ങി.
- Trikaripur Visiondata
- Feb 2, 2015
- 1 min read
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ സി.എച്ച് സെന്‍ററില്‍ ജലപരിശോധന ലാബ് തുടങ്ങി. ചുരുങ്ങിയ ചെലവില്‍ കുടിവെള്ള ശ്രോതസ്സുകളിലെ ജലം പരിശോധിച്ച് ബാക്ടീരിയ കണ്ടെത്തുന്നത്തിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമെ ബയോലാബ് പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്.തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ സി.എച്ച് സെന്‍ററില്‍ ജലപരിശോധന ലാബ് തുടങ്ങി. ചുരുങ്ങിയ ചെലവില്‍ കുടിവെള്ള ശ്രോതസ്സുകളിലെ ജലം പരിശോധിച്ച് ബാക്ടീരിയ കണ്ടെത്തുന്നത്തിനുള്ള സൗകര്യമാണ്ഒരുക്കിയിട്ടുള്ളത്. ഇതിനു പുറമെ ബയോലാബ് പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്.

Comments