top of page

ദേശീയോദ്ഗ്രഥന ദിനാചരണം.

  • Feb 2, 2015
  • 1 min read

തൃക്കരിപൂര്‍: തൃക്കരിപ്പൂര്‍ ടൌണ്‍ ജേസി ഫെബ്രുവരി 2 ദേശീയോദ്ഗ്രഥന ദിനാചരണം നടത്തി. കെ.വി രാഘവന്‍ ഉല്‍ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ ടൌണ്‍ ജേസിസ് പ്രസിഡന്റ് വി.എം രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ടി.വി അജിത സ്വാഗതം പറഞ്ഞു. കെ. സുരേഷ് മാസ്റ്റര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കെ.വി കൃഷ്ണപ്രസാദ്, നിധിന്‍ ചന്ദ്രപാല്‍ , ശിഹാബുദ്ധീന്‍, സ്കൂള്‍ ലീഡര്‍ ഫാത്തിമത്ത് സഹല നന്ദി പറഞ്ഞു.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page