Search
റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെ സമാപിച്ചു.
- തൃക്കരിപ്പൂര്‍ വിഷന്‍.
- Feb 3, 2015
- 1 min read

തൃക്കരിപ്പൂര്‍: കണ്ണങ്കൈ അല്‍ഹുദാ ഇസ്ലാമിക് ലൈബ്രറിയില്‍ റീഡിംഗ് റിയാലിറ്റി ഷോ സംഘടിപ്പിച്ചു. തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഗ്രാന്‍ഡ് ഫിനാലെ ഉല്‍ഘാടനം ചെയ്തു. എം.എ അസ്‌ലം, എം.മുഹമ്മദ് ഷമീം, എസ്.അഷ്‌റഫ്, എം.പി അഷ്‌റഫ്, കെ.വി അമ്പു, എം.എ ജാഫര്‍, കെ.പി മുഹമ്മദ്, പി.അബ്ദുള്‍ സലാം, പ്രസംഗിച്ചു. തൃക്കരിപ്പൂര്‍ താലൂക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.കെ.പി കുഞ്ഞബ്ദുള്ള, എം.മുഹമ്മദലി എന്നിവര്‍ വിജയികള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി.
Comments