Search
വെള്ളാപ്പ് മുസ്‌ലിം സാംസ്കാരിക സംഘം 3-ആം വാര്‍ഷിക പരിപാടി ഫെബ്രുവരി 27ന്
- Triaripur Vision
- Feb 3, 2015
- 1 min read

തൃക്കരിപ്പൂര്‍: വെള്ളാപ്പ് മുസ്‌ലിം കള്‍ച്ചറല്‍ സെന്‍ററിന്‍റെ അഭിമുഖ്യത്തില്‍ ഫെബ്രുവരി 27,28 തിയ്യതികളില്‍ വിവിധ പരിപാടികളോടെ മൂന്നാം വാര്‍ഷികവും ഇസ്‌ലാമിക കഥാപ്രസംഗവും നടത്തുന്നതിന്ന്‍ എ.ജി അബ്ദുള്‍ അസീസിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. യോഗം പഞ്ചായത്ത് പ്രസിഡന്റ് എ.ജി .സി ബഷീര്‍ ഉല്‍ഘാടനം ചെയ്തു. കെ.കെ അമീര്‍, എന്‍.സുലൈമാന്‍ ഹാജി, എന്‍.കെ യൂസ്സഫ്, എ.ജി അബ്ദുള്‍ സലാം, ആഷ്റഫ് പ്രസംഗിച്ചു.
Comments