Search
നിര്യാതയായി.
- തൃക്കരിപ്പൂര്‍ വിഷന്‍
- Feb 4, 2015
- 1 min read

തൃക്കരിപ്പൂര്‍: ഉടുമ്പുന്തല കരികടവിലെ പരേതനായ എം.അബ്ദുള്ളയുടെ ഭാര്യ എ.പി ഖദീജ (80) നിര്യാതയായി.
മക്കള്‍ എ.പി ഇസ്മായില്‍ (അലങ്കാര്‍ ഫര്‍ണിച്ചര്‍,പയ്യന്നൂര്‍), ഷാഹുല്‍ ഹമീദ് (അബൂദാബി), അബ്ദുള്‍ മുത്തലിബ്(സെന്‍ട്രല്‍ ഫുട്ട് വേര്‍, പയ്യന്നൂര്‍), ബീപാത്തുമ്മ, മൈമൂന, സുഹറ. മരുമക്കള്‍ വി.കെ.പി അബ്ദുള്‍ റഹീം, എം.മുഹമ്മദ് കുഞ്ഞി, എം.കെ ഇസ്മായില്‍, കൌലത്ത്(കുഞ്ഞിമംഗലം), നസീമ(വെള്ളൂര്‍), സുലൈഖ(മെട്ടമ്മല്‍).
Comments