Search
തൃക്കരിപ്പൂര്‍ ഫുട്ബോള്‍; മൊഗ്രാല്‍ ജേതാക്കളായി.
- തൃക്കരിപ്പൂര്‍ വിഷന്‍
- Feb 5, 2015
- 1 min read
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ ആക്മി സ്പോര്‍ട്സ് ക്ലബ്ബിന്‍റെയും,അല്‍ ഹുദാ ബീരിച്ചേരിയുടെയും സംയുക്താഭിമുഖ്യത്തില്‍ തൃക്കരിപ്പൂര്‍ ഗവ: ഹൈ സ്കൂള്‍ ഫ്ലെഡ് ലൈറ്റ് മിനി സ്റ്റേഡിയത്തില്‍ നടത്തി വന്ന 'തൃക്കരിപ്പൂര്‍ ഫുട്ബോള്‍ 15'ല്‍ മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്ബ് മൊഗ്രാല്‍ ജേതാക്കളായി.
സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇവര്‍ സുഭാഷ് എടാട്ടുമ്മലിനെ കീഴടക്കുകയായിരുന്നു.

ജേതാക്കളായ മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്ബ് മൊഗ്രാല്‍.

റണ്ണേര്‍സ് അപ്പായ സുഭാഷ് എടാട്ടുമ്മല്‍.


മൊഗ്രാല്‍ സ്പോര്‍ട്സ് ക്ലബ്ബ് മൊഗ്രാല്‍.

സുഭാഷ് എടാട്ടുമ്മല്‍.
Comments