Search
സമർഖന്ദ് സന്ദേശ യാത്രയ്‌ക്ക് ഉജ്ജ്വല സമാപനം.
- Haris A.C
- Feb 9, 2015
- 1 min read
തൃക്കരിപ്പൂർ:എസ്.കെ.എസ്.എസ്.എഫ് ഗ്രാന്റ് ഫിനാലെ യുടെ പ്രചരണാർത്ഥം തൃക്കരിപ്പൂർ റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ സമർഖന്ദ് സന്ദേശ യാത്രയ് ക്ക് ഉജ്ജ്വല സമാപനം. റെയിഞ്ച് പരിധിയിലെ വിവിധ സ്വീകരണകേന്ദ്രങ്ങളിൽ നിന്ന് ഊഷ് മളമായ സ്വീകരണങ്ങൾ ഏറ്റ് വാങ്ങിവൾവക്കാട് അൻ വാറുൽ ഇസ് ലാം മദ് റസയിൽ സമാപിച്ചു .വൾവക്കാട് പൂക്കോയ തങ്ങൾ പ്രാർത്ഥന നടത്തി.
സംയുക്ത ജമാ അത്ത് പ്രസിഡെന്റ്ടി.കെ പൂക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.ഹാരിസ് അൽഹസനി ,അഹ്മദ് ഫീഖ് അഷ് റഫി ,താജുദ്ധീൻ ദാരിമി ,അബ്ദുന്നാഫി അ് അസ് അദി, ഇസ് മാഈൽ ചന്തേര, എം യൂസുഫ് ഹാജി,വി.പി കുഞ്ഞബ്ദുല്ല മാസ്റ്റർ,ജംഷീർ ഫൈസി,ആലക്കാട്,മുജീബ് അസ് ഹരി,ഹാരിസ് ഫൈസിസിയാദ് എ.ജിസംസാരിച്ചു.എം.കെ.എസ്. അഹ്മദ് മൌലവി അധ്യകഷത വഹിച്ചു.ജാഥാ നായകൻ ബശീർ ഫൈസി മറുപടി പ്രസംഗം നടത്തി.

Comentários