Search
സൗജന്യ നേത്രപരിശോധന ക്യാമ്പ് 24-ന്.
- തൃക്കരിപ്പൂര്‍ വിഷന്‍
- Feb 10, 2015
- 1 min read

തൃക്കരിപ്പൂര്‍: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി നേത്ര ചികിത്സാവിഭാഗത്തിന്‍റെ സഹകരണത്തോടെ ഇളമ്പച്ചി രാജീവ് കള്‍ച്ചറല്‍ സെന്ററിന്‍റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 24- ന് സൗജന്യ നേത്രപരിധോധന ക്യാമ്പ് സംഘടിപ്പിക്കും. എം. നാരായണന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പരിപാടികള്‍ക്ക് രൂപം നല്‍കി.
കെ. ശ്രീധരന്‍ മാസ്റ്റര്‍, കെ.അജിത് കുമാര്‍, എം.ഗോപിനാഥന്‍, കെ.വി രാഘവന്‍ പ്രസംഗിച്ചു.
Comentários