Search
ഡൽഹിയിൽ അധികാരം ;ആം ആദ്മി പ്രവർത്തകർ പായസ വിതരണം നടത്തി
- ഉറുമീസ് തൃക്കരിപ്പൂര്‍.
- Feb 14, 2015
- 1 min read

തൃക്കരിപ്പൂർ :ഡൽഹിയിൽ ആം ആത്മി പാർട്ടി വീണ്ടും അധികാരത്തിലേറിയതിൽ ആഹ്ളാദം പ്രകടിപ്പിച്ച് നടക്കാവിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ പായസദാനം നടത്തി . ഫയർ സ്റ്റേഷൻ ബസ് സ്റ്റോപ്പ് പരിസരത്ത് പായസവിതരണത്തിന് പ്രവർത്തകരായ ആഷിക് ഉദിനൂർ,ബാബു ലാസർ,യു കെ ഗോപി,മോഹനൻ വെമ്പിരിഞ്ഞൻ,കെ കെ അമീർ എന്നിവർ നേതൃത്വം നൽകി .
Comments