Search
പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു
- തൃക്കരിപ്പൂര്‍ വിഷന്‍.
- Feb 15, 2015
- 1 min read

ന്യുഡല്‍ഹി: രാജ്യത്ത് ഇന്ധന വില കൂട്ടി. ഡീസലിന് 61 പൈസയും പെട്രോടളിന് 82 പൈസയുമാണ് വര്‍ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ cheriy വില വ്യത്യാസത്തിന്റെ പേരിലാണ് ഇന്ധന വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്. നേരത്തെ ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞിട്ടും ആനുപാതികമായി ഇന്ധന വില കുറക്കാന്‍ കമ്പനികള്‍ തയ്യാറാകാതിരുന്നത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Kommentare