top of page

മദ്രസ്സകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

  • തൃക്കരിപ്പൂര്‍ വിഷന്‍.
  • Feb 17, 2015
  • 1 min read

PicsArt_1424186136452.jpg

മലപ്പുറം : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ക്ക് 2015 ഏപ്രില്‍ 25 മുതല്‍ മെയ് 4 കൂടിയ ദിവസങ്ങളില്‍ മധ്യവേനലവധിയും,എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ്‌ ഫിനാലെ പ്രമാണിച്ച് 2015 ഫെബ്രുവരി 22 ഞായറാഴ്ച്ച പൊതു അവധിയും ആയിരിക്കും.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page