Search
കുഴഞ്ഞ് വീണ് മരിച്ചു.
- Trikaripur Vision
- Feb 21, 2015
- 1 min read

തൃക്കരിപ്പൂര്‍: ഉടുമ്പുന്തല തെക്കേവളപ്പിലെ കുതിരുമ്മല്‍ കെ.ഹംസ(65) കുഴഞ്ഞ് വീണ് മരിച്ചു. ഡ്രൈവറും പെയിന്റിംഗ് തൊഴിലാളിയുമാണ്. ശനിയാഴ്ച്ച ഉച്ചയ്ക്ക് ഉടുമ്പുന്തല ജംക്ഷനിലെ ഒരു കടയില്‍ നിന്നും സാധനം വാങ്ങുന്നതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലശ്ശേരി എരഞ്ഞോളിയിലെ നസീമ, മഞ്ചേശ്വരത്തെ ഉമ്മുല്‍ കുല്‍ദു(ഭാര്യമാര്‍).
മക്കള്‍ : ബുഷ് റ,സീനത്ത്.ജാമാതാക്കള്‍: റുബീന്‍(തലശ്ശേരി),കെ.സലാഹുദ്ദീന്‍(ഉടുമ്പുന്തല).
സഹോദരങ്ങള്‍ : കെ.ഹൈദര്‍ ഡ്രൈവര്‍(കുറ്റിച്ചി),ശാദുലി(ദുബൈ),കുഞ്ഞിപ്പാത്തുമ്മ,സുഹറ(ഉടുബുന്തല).
Comments