Search
ഖത്തം ദുആ മജ്‌ലിസ് ഫെബ്രുവരി 25-ന്.
- Trikaripur Vision
- Feb 22, 2015
- 1 min read
തൃക്കരിപൂര്‍: കൈക്കോട്ട്കടവ് മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 25-ന് (ബുധന്‍) കഴിഞ്ഞ ദിവസം നിര്യാതനായ പണ്ഡിതന്‍ എം.എ അബ്ദുള്‍ ഖാദര്‍ മുസ്‌ല്യാരുടെ പേരില്‍ ഖത്തം ദുആയും തഹ് ലീല്‍ സദസ്സും സംഘടിപ്പിക്കും. പി.എം.എസ്.എ പൂക്കോയ തങ്ങള്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിക്ക് ഖാസി അഞ്ചരക്കണ്ടി അബ്ദുള്‍ രഹ്മാന്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ നേതൃത്വം കൊടുക്കും.
Comments