തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തനം സജീവം: പഞ്ചായത്ത് വാര്‍ഡ്‌തല കമ്മിറ്റികള്‍ നിലവ
- Trikaripur Vision
- Feb 24, 2015
- 1 min read
തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിന്‍റെ 21 വാര്‍ഡുകളിലും എം.എസ്.എഫ് പ്രവര്‍ത്തനം സജീവമാക്കി.ഇതിന്‍റെ ഭാഗമായി സംസ്ഥാന എം.എസ്.എഫ് കമ്മിറ്റിയുടെ 'വിദ്യാര്‍ത്ഥിത്വം ഉയര്‍ത്തുക' എന്ന ലക്ഷ്യത്തില്‍ എല്ലാ വാര്‍ഡുകളിലും വാര്‍ഡ്‌തല കണ്‍വെന്‍ഷനുകള്‍ നടത്തി പ്രവര്‍ത്തനം സജീവമാക്കുകയും വാര്‍ഡ്‌തല കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
ടി.വി കുഞ്ഞബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ പഞ്ചായത്ത് എം.എസ്.എഫ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എസ്സ്.കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് ലീഗ് സെക്രട്ടറി സത്താര്‍ വടക്കുമ്പാട് പ്രവര്‍ത്തന രൂപരേഖ നല്‍കി.
റസാഖ് പുനത്തില്‍,ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ടി.എസ് നജീബ്,യു.പി ഫായിസ്,മുഹമ്മദ് മണിയനോടി,ഇര്‍ഷാദ്,ജാബിര്‍,ഏ.ജി.സി ഷംസാദ്,മര്‍സൂഖ് റഹ്മാന്‍,ഹുദൈഫ്,ഏ.ജി ജുനൈദ്,മഷ്‌ഹൂദ് പ്രസംഗിച്ചു.
പഞ്ചായത്ത് എം.എസ്.എഫ് ഭാരവാഹികളായി ഹുദൈഫ് ആയിറ്റി(പ്രസി.),റഹ്മത്തുള്ള,സാദാത്ത്,സുഫൈദ്(വൈ.പ്രസി.),അന്‍സാര്‍(ജന:സെക്ര.),റിയാസ്,തഫ്വീന്‍(സെക്ര.),ഏ.ജി ജുനൈദ്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
റിട്ടേണിംഗ് ഓഫീസര്‍ റിഫാദ് പടന്ന തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Comments