top of page
Search

തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിൽ സയാഹ്ന ഓ.പി ആരംഭിച്ചു.

  • തൃക്കരിപ്പൂര്‍ വിഷന്‍
  • Feb 27, 2015
  • 1 min read

op.jpg

തൃക്കരിപ്പൂർ :ഗവ. താലൂക്ക് ആശുപത്രിയിൽ സായാഹ്ന ഓ പി വിഭാഗം പുനരാരംഭിച്ചു . ഉച്ച കഴിഞ്ഞ് രണ്ട് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയായിരിക്കും ഓ പി പ്രവർത്തിക്കുകയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സി കെ പി കുഞ്ഞബ്ദുള്ള അറിയിച്ചു .


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page