top of page
Search

നിര്യാതനായി.

  • തൃക്കരിപ്പൂര്‍ വിഷന്‍
  • Feb 27, 2015
  • 1 min read

IMG-20150227-WA0010.jpg

തൃക്കരിപ്പൂര്‍ : ഉടുമ്പുന്തല തെക്കേവളപ്പില്‍ കുതിരുമ്മല്‍ വി.കെ മുഹമ്മദ്‌ കുഞ്ഞി ഹാജി(70) നിര്യാതനായി.

പഴയങ്ങാടി മുട്ടം സ്വദേശിയാണ്.ഏറെക്കാലം ദുബായിലായിരുന്നു.സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ്.

ഭാര്യ കുഞ്ഞിപ്പാത്തുമ്മ.മക്കള്‍ : സലാഹുദ്ദീന്‍(ദുബൈ),മഷ്‌ഹൂദ്‌,സല്‍മത്ത്,റൌള.

ഖബറടക്കം നാളെ(ശനി) കാലത്ത് ഉടുമ്പുന്തല മുസ്ലിം ജമാഅത്ത് ഖബര്‍ സ്ഥാനില്‍ 9 മണി.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page