Search
കിടപ്പുമുറിയിൽ യുവതി തൂങ്ങി മരിച്ചു.
- Trikaripur Vision
- Mar 1, 2015
- 1 min read

തൃക്കരിപ്പൂർ:കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി .തൃക്കരിപ്പൂർ വടക്കെക്കൊവ്വലിൽ വാടക വീട്ടിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി പി.മുരുഗന്റെ മകൾ ഐശ്വര്യ (18) yeയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചന്തേര പോലിസ് സ്ഥലത്തെത്തി ഇന്ക്വസ്റ്റ് തയ്യാറാക്കി. പെരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോര്ട്ടം ചെയ്തു.
Comments