Search
നിര്യാതനായി.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 1, 2015
- 1 min read

തൃക്കരിപ്പൂര്‍ : വള്‍വക്കാട് തട്ടില്‍ റോഡില്‍ മേനോക്കില്‍ താമസിക്കുന്ന യു.പി അഹമ്മദ്(68) നിര്യാതനായി.ആയിറ്റി സ്വദേശിയാണ്.
ഭാര്യ എ.പി ഖദീജ.മക്കള്‍: അഷ്‌റഫ്,മുത്തലിബ്,സിദ്ദീഖ്(മൂവരും ദുബൈ),ഹാരിസ്(വ്യാപാരി),മുബഷിര്‍(മലേഷ്യ),ഇസ്മയില്‍,സൌദത്ത്.
മരുമക്കള്‍ : അബ്ദുറസാഖ്(സൗദി),ജസീല,റുബീന(മണിയനോടി),റുമൈസ(മണ്ടൂര്‍),ഫസീല(ആയിറ്റി).
സഹോദരങ്ങള്‍ : ഖാസിം(കാരോളം),ശാഹുല്‍ ഹമീദ്,അബ്ദുള്‍ ഗഫൂര്‍,ബീഫാത്തിമ,സുഹറ.
Comments