Search
ഐ.ഐ.വൈ ഭവനപദ്ധതി: ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാന്‍ തൃക്കരിപ്പൂരില്‍ ഗ്രാമസഭകള്‍ ചേരുന്നു.
- Trikaripur Vision
- Mar 2, 2015
- 1 min read

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ ഐ.ഐ.വൈ ഭവനപദ്ധതിക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിന്നായി തൃക്കരിപ്പൂര്‍ പഞ്ചായത്ത് വാര്‍ഡ് ഗ്രാമസഭകള്‍ ചേരുന്നു. 1,3,6,10,17,21 വാര്‍ഡുകളിലെ ഗ്രാമസഭകള്‍ മാര്‍ച്ച്-6 ന്നും 5,7,8,9,11,14,15 വാര്‍ഡുകളിലെ ഗ്രാമസഭകള്‍ മാര്‍ച്ച്-7 ന്നും 2,4,12,13,16,19 വാര്‍ഡ് ഗ്രാമസഭകള്‍ മാര്‍ച്ച്-8 ന്നും ചേരുമെന്ന് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് സെക്രടറി അറിയിച്ചു.
Comments