Search
കോയക്കിടാവ് തങ്ങള്‍ മഖാം ഉറൂസ് സമാപിച്ചു.
- Trikaripur Vision
- Mar 2, 2015
- 1 min read
തൃക്കരിപ്പൂര്‍ : ബീരിച്ചേരി സയ്യിദ് ബുഖാരി കോയക്കിടാവ് തങ്ങള്‍ മഖാം ഉറൂസ് സമാപിച്ചു. പി.പി അബ്ദുള്‍ മജീദിന്‍റെ അധ്യക്ഷതയില്‍ ബീരിച്ചേരി ഖത്തീബ് അബ്ദുനാസര്‍ മൗലവി ഉറൂസ് ഉദ്ഘാടനം ചെയ്തു.
ഫെബ്രുവരി 26, 27 തിയ്യതികളില്‍ താജുദ്ദീന്‍ മൗലവി പ്രഭാഷണം നടത്തി. സമാപനത്തോടനുബന്ധിച്ച് നടന്ന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കി. ബുര്‍ദ്ദ മജ്ലിസും ഉണ്ടായി.
Comentários