top of page
Search

ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ യോഗം മാര്‍ച്ച്-4 ന്ന്

  • Trikaripur Vision
  • Mar 2, 2015
  • 1 min read

തൃക്കരിപ്പൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ കാസര്‍ഗോഡ്‌ ജില്ലാ പ്രവര്‍ത്തക സമിതി യോഗം മാര്‍ച്ച്-4 ന്ന് കാലത്ത് 9:00 മണിക്ക് കാസര്‍ഗോഡ്‌ ബസ് സ്റ്റാന്റ് പരിസരത്തെ സിദ്ദീഖ് മസ്ജിദില്‍ ചേരുമെന്ന്‍ ജില്ലാ ജനറല്‍ സെക്രടറി ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല അറിയിച്ചു.


 
 
 

Kommentare


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page