top of page
Search

തീവണ്ടി തട്ടി മരിച്ചു.

  • Trikaripur Vision
  • Mar 2, 2015
  • 1 min read

2kvr4death photo sajan 35 karivellur.jpg

ചെറുവത്തൂർ: കരിവെള്ളൂർ ആയത്രവയലിലെ പരേതനായ കല്ലത്ത് ഗോപാലന്റെ മകൻ എൻ. സാജൻ (35) തീവണ്ടി തട്ടി മരിചു. ചെറുവത്തൂർ മടിവയൽ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നിർമ്മാണ തൊഴിലാളിയും അവിവാഹിതനുമാണ്. അമ്മ- സാവിത്രി. സഹോദരങ്ങൾ; സിന്ധു ( ടൈലർ കരിവെള്ളൂർ ), സീമ ( തൃക്കരിപ്പൂർ ഫാർമസി കോളേജ് ജീവനക്കാരി ). ചന്തേര പോലീസ് ഇന്ക്വസ്റ്റ് നടത്തി. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തു.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page