നിര്യാതനായി.Trikaripur VisionMar 2, 20151 min read തൃക്കരിപ്പൂർ:ബീരിച്ചേരി ആണ്ടയിൽ ടി.കെ.എം മുഹമ്മദ് കുഞ്ഞി (65) നിര്യാതനായി.ഭാര്യ: വി.പി അസ്‌മ. മക്കൾ:ആയിഷ,അനീസ. മരുമകൻ മുഹമ്മദ് റഫീഖ്. സഹോദരൻ പരേതനായ മുഹമ്മദലി.
Comments