Search
തൃക്കരിപ്പൂര്‍ ഫാര്‍മേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക്: ഒളവറ ശാഖ രാത്രിയിലും പ്രവര്‍ത്തിക്കും.
- Trikaripur Vision
- Mar 3, 2015
- 1 min read
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഫാര്‍മേഴ്സ് കോ-ഓപ്പറേറ്റീവ് ബാങ്കിന്‍റെ ഒളവറ ശാഖ പ്രവര്‍ത്തന സമയം നീട്ടി. കാലത്ത് 9 മണി മുതല്‍ രാത്രി 8 മണി വരെ ബ്രാഞ്ച് പ്രവര്‍ത്തിക്കും.
ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളും ബന്ധിപ്പിച്ച് കോര്‍ബാങ്കിംഗ് സംവിധാനം ഉടനെ ആരംഭിക്കുമെന്ന് ബാങ്ക് പ്രസിഡന്റ് സത്താര്‍ മണിയനോടി അറിയിച്ചു.
Commentaires