top of page
Search

കഞ്ചിയിലെ ബീഫാത്തിമ നിര്യാതയായി.

  • തൃക്കരിപ്പൂര്‍ വിഷന്‍
  • Mar 4, 2015
  • 1 min read

New Doc 19_1.jpg

തൃക്കരിപ്പൂര്‍ : ബീരിച്ചേരി കഞ്ചിയിലെ എന്‍.പി ബീഫാത്തിമ (92) നിര്യാതയായി.മക്കള്‍ : ദുബൈ - തൃക്കരിപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി പ്രസിഡണ്ട് എന്‍.പി ഹമീദ്,അബ്ദുള്ള,അഹമ്മദ്(ദുബൈ),ഇബ്രാഹിം കുട്ടി,അബ്ദുള്‍ സലാം,മറിയുമ്മ,റുഖിയ.

മരുമക്കള്‍ : ടി.സി അബ്ദുള്‍ മജീദ്‌(ദുബൈ),റസീന,സുബൈദ,ഖൈറുന്നിസ,സമീന(മാടക്കാല്‍),ഫാത്തിമ,പരേതനായ ടി.വി.പി അഹമ്മദ്.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page