Search
പഞ്ചായത്ത് മാര്‍ച്ചും,കടയടപ്പ് സമരവും നിര്‍ത്തിവെച്ചു.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 4, 2015
- 1 min read

തൃക്കരിപ്പൂര്‍ : ലൈസന്‍സ് സംവിധാനം ലഘൂകരിക്കുക,അനധികൃത തെരുവ് കച്ചവടം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് നാളെ(വ്യാഴം) നടത്താനിരുന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കരിപ്പൂര്‍ യൂണിറ്റിന്‍റെ പഞ്ചായത്ത് മാര്‍ച്ചും,കടയടപ്പ് സമരവും നിര്‍ത്തിവെച്ചതായി സെക്രട്ടറി അറിയിച്ചു.
Comments