Search
ശരീഫ് കോളേത്തിന്‍റെ ഭാര്യ മാതാവ് നിര്യാതയായി.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 4, 2015
- 1 min read

തൃക്കരിപ്പൂര്‍ : വള്‍വക്കാട് കാരോളത്തെ മാടമ്പില്ലത്ത് നഫീസ (43) നിര്യാതയായി. ഭർത്താവ് എൻ.അഹമ്മദ്(ദുബൈ). മക്കൾ :നുസ്‌റത്ത്,റൈഹാനത്ത്, നജാത്ത്.
മരുമക്കള്‍ : കെ.മുഹമ്മദ് ശരീഫ്(കെ.എച്ച്.എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി),ഇസ്മയില്‍(ദുബൈ).
സഹോദരങ്ങൾ: അബ്ദുള്ള,മുഹമ്മദ് യമാനി(ഇരുവരും ഷാർജ). റംലത്ത്,ഹഫ്‌സത്ത്,ബുഷ്‌റ,മൈമൂന,സുമയ്യ,സൽമത്ത്.
Comments