Search
സൗജന്യ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പും, ബോധവല്‍ക്കരണ ക്ലാസും നടത്തി.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 4, 2015
- 1 min read
തൃക്കരിപ്പൂര്‍ : കൊയോങ്കര സൗഹൃദ പുരുഷ സ്വയം സഹായ സംഘത്തിന്‍റെയും,ഇന്ത്യന്‍ മെഡിക്കല്‍ ലാബ് തൃക്കരിപ്പൂരിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ വൃക്ക രോഗ നിര്‍ണ്ണയ ക്യാമ്പും,ബോധവല്‍ക്കരണ ക്ലാസും നടത്തി.നോര്‍ത്ത് തൃക്കരിപ്പൂര്‍ എ.എല്‍.പി സ്കൂളില്‍ നടന്ന ക്യാമ്പിന്ന്‍ ഡോ. കെ.സുധാകരന്‍,ഡോ. കെ.നൂറുദ്ദീന്‍ നേതൃത്വം നല്‍കി.ആരോഗ്യ ബോധവല്‍ക്കരണ ക്ലാസുമുണ്ടായി.
Comments