Search
ഇഞ്ചി, മഞ്ഞള്‍ വിത്തുകള്‍ വിതരണം ചെയ്യുന്നു.
- Trikaripur Vision
- Mar 6, 2015
- 1 min read

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ കൃഷിഭവനില്‍ നിന്ന് ചെറുകിട പരിമിത കര്‍ഷകര്‍ക്ക് സബ് സിഡി നിരക്കില്‍ ഇഞ്ചി, മഞ്ഞള്‍ വിത്തുകള്‍ വിതരണം ചെയ്യുന്നു. ആവശ്യമുള്ള കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫീസര്‍ കെ.വി ഷീന അറിയിച്ചു.
Comments