Search
വീഠ ആരോഗ്യ പരിപാലന ക്ലാസ് മാര്‍ച്ച് 17-ന്.
- Trikaripur Vision
- Mar 6, 2015
- 1 min read

തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ പഞ്ചായത്ത് കൃഷി ഭവന്‍- തൃക്കരിപ്പൂര്‍, വലിയപറമ്പ് പഞ്ചായത്തുകളിലെ കര്‍ഷകര്‍ക്കായി മാര്‍ച്ച് 17-ന് വീഠ ആരോഗ്യപരിപാലന ക്ലാസ്സ് തൃക്കരിപ്പൂര്‍ ഫാര്‍മേഴ്സ് കോ-ഓപ്പരേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പ്രമുഖര്‍ ക്ലാസ്സെടുക്കും.
Comments