Search
മികച്ച പ്രാദേശീക ലേഖകനുള്ള ' വീക്ഷണം ' പുരസ്ക്കാരം ഉറുമീസ് തൃക്കരിപ്പുരിന്ന്.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 8, 2015
- 1 min read
തൃക്കരിപ്പൂർ: വീക്ഷണം 39-ആം വാ ർഷികാഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രാദേശീക ലേഖകനുള്ള പുരസ്ക്കാരം തൃക്കരിപ്പൂർ ലേഖകൻ ഉറുമീസ് തൃക്കരിപ്പുരിന്. ശനിയാഴ്ച കൊച്ചി വീക്ഷണം ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക സമ്മേളനത്തിൽ മുൻ കേന്ദ്ര മന്ത്രിയും കെ പി സി സി മുൻ അധ്യക്ഷനുമായിരുന്ന വയലാർ രവിയിൽ നിന്നും ഉറുമീസ് പുരസ്ക്കാരം ഏറ്റു വാങ്ങി .

മുൻ കേന്ദ്ര മന്ത്രി വയലാർ രവിയിൽ നിന്നും ഉറുമീസ് തൃക്കരിപ്പൂർ പുരസ്ക്കാരം ഏറ്റു വാങ്ങുന്നു
Comments