സംഘാടക സമിതി രൂപീകരിച്ചു.
- Trikaripur Vision
- Mar 8, 2015
- 1 min read
തൃക്കരിപ്പൂർ: തൃക്കരിപ്പൂരിലെ ആദ്യത്തെ അയ്യപ്പ ഭജന മഠത്തിന്‍റെ അമ്പതാം വർഷികവും അയ്യപ്പൻ വിളക്കു മഹോത്സവവും നടത്തുന്നു. ഇതിനുള്ള സംഘാടക സമിതി രുപികരിച്ചു. മുൻ ശബരിമല മേൽശാന്തി കെ.സി. നാരായണൻ നമ്പുതിരി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ കെ.വി. കുഞ്ഞിരാമൻ ആധ്യക്ഷനായിരുന്നു. കെ.വെളുത്തമ്പു, കെ.വി.ലക്ഷ്മണൻ, കെ.വി.ഗംഗാധരൻ, പി.പി.കുഞ്ഞികണ്ണൻ, എ.വി.പത്മനാഭൻ, കെ.വി.മുകുന്ദൻ, കെ.ശശി, വി.നാരായണൻ, ഡോ:കെ.രാജീവൻ, ഇ.രാജേന്ദ്രൻ, വി.പത്മനാഭൻ, പി.പി.രഘുനാഥ് പ്രസംഗിച്ചു.
സംഘാടക സമിതി ഭാരവാഹികളായി കെ.വെളുത്തമ്പു (ചെയർമാൻ), കെ.പി.ജയദേവൻ (വർക്കിംഗ് ചെയർമാൻ), ഡോ. വി.രാജീവൻ (ജന.കണ്‍വീനർ), വി.പദ്മനാഭൻ (കണ്‍വീനർ ) . എം.ബാലൻ (ട്രഷ.) എന്നിവരെ തിരെഞ്ഞെടുത്തു.
Comments