top of page
Search

ആയിറ്റി കോളനി ഫുട്പാത്ത് പ്രവൃത്തി ഉല്‍ഘാടനം ചെയ്തു.

  • Trikaripur Vision
  • Mar 9, 2015
  • 1 min read

തൃക്കരിപ്പൂര്‍: ആയിറ്റി കോളനി വഴി കാവ് വരെ പണിയുന്ന ഫുട്പാത്ത് പ്രവൃത്തി ശംസുദ്ധീന്‍ ആയിറ്റി ഉല്‍ഘാടനം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളുടെ 156 തൊഴില്‍ ദിനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രവൃത്തി ആരംഭിച്ചത്. എ.കെ. കുല്‍സു, യു.പി താഹിറ, എ.കെ സുബൈദ എന്നിവര്‍ സംബന്ധിച്ചു.

DSCF0801[1].JPG

ആയിറ്റി കോളനി വഴി കാവ് വരെ പണിയുന്ന ഫുട്പാത്ത് പ്രവൃത്തി ശംസുദ്ധീന്‍ ആയിറ്റി ഉല്‍ഘാടനം ചെയ്യുന്നു.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page