top of page
Search

കളഞ്ഞ് കിട്ടിയ സ്വര്‍ണം തിരിച്ചുനല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി.

  • T.K Ishaque
  • Mar 9, 2015
  • 1 min read

തൃക്കരിപ്പൂര്‍: കളഞ്ഞ് കിട്ടിയ സ്വര്‍ണം ഉടമക്ക് തിരിച്ചുനല്‍കി ഉദിനൂരിലെ ഓട്ടോഡ്രൈവര്‍ ജുനൈദ് മാതൃകയായി. 12 ഗ്രാം തൂക്കം വരുന്ന സ്വര്‍ണക്കമ്മലാണ് ഉടമയായ തട്ടാനിച്ചേരിയിലെ ശഹനാസിന് തിരിച്ച് നല്‍കിയത്. തൃക്കരിപ്പൂര്‍ മണ്ഡലം എസ്.ടി.യു സെക്രട്ടറി കൂടിയാണ് ജുനൈദ്.

ജുനൈദിന്റെ സത്യസന്ധതയെ നാട്ടുകാര്‍ പ്രശംസിച്ചു.

11051582_887328344665179_1953697305_n.jpg


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page