Search
മൈത്താണി ഗവ: എല്‍.പി സ്കൂള്‍ വാര്‍ഷികം ഏപ്രില്‍ 5ന്.
- Trikaripur Vision
- Mar 11, 2015
- 1 min read
തൃക്കരിപ്പൂര്‍ : മൈത്താണി ഗവ: എല്‍.പി സ്കൂള്‍ വാര്‍ഷികം ഏപ്രില്‍ 5ന് നടക്കും.വാര്‍ഷികത്തിന്‍റെ ഭാഗമായി സ്കൂളിന്ന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച സ്റ്റേജിന്‍റെ ഉദ്ഘാടനവും നടത്തുന്നതിന്ന്‍ തീരുമാനമായി.വി.വി സുരേഷ് അധ്യക്ഷം വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.സുമതി ചെയര്‍പേഴ്സനും വി.വി സുരേഷ് കണ്‍വീനറുമായി വാര്‍ഷികാഘോഷ പരിപാടികളുടെ നടത്തിപ്പിന്ന്‍ സംഘാടക സമിതി രൂപീകരിച്ചു.
Comentarios