top of page

വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി.

  • Trikaripur Vision
  • Mar 11, 2015
  • 1 min read

00205_558212.jpg

തൃക്കരിപ്പൂര്‍ : കൊയോങ്കര പുരുഷ സ്വയം സഹായ സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പ് നടത്തി.ഡോ. കെ.നൂറുദ്ദീന്‍,അശ്വിന്‍ ചന്ദ്രന്‍ നേതൃത്വം നല്‍കി.

തുടര്‍ന്ന്‍ ഡോ. കെ.സുധാകരന്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.ടി.വി സുനില്‍കുമാര്‍ അധ്യക്ഷം വഹിച്ചു.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page