top of page
Search

കര്‍ണാടക സ്വദേശി തൃക്കരിപ്പൂരില്‍ നിര്യാതനായി.

  • Trikaripur Vision
  • Mar 12, 2015
  • 1 min read

തൃക്കരിപ്പൂര്‍: കര്‍ണാടക ഹുബ്ലി സ്വദേശി ഗംഗപ്പ(44) എളമ്പച്ചി ഗവ: ഹൈ സ്കൂളിന് സമീപത്തെ ക്വാര്‍ട്ടേസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ കോണ്ട്രാക്ടറുടെ കീഴില്‍ കൂലിപ്പണി ക്കാരനാണിയാല്‍. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌ മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു.


 
 
 

Commentaires


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page