Search
സംഘാടക സമിതി യോഗം മാര്‍ച്ച് 14-ന്ന്.
- Trikaripur Vision
- Mar 12, 2015
- 1 min read
തൃക്കരിപ്പൂര്‍: മെയ് 6-ന്ന് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമ്മേളന സ്വാഗത സംഘം ജനറല്‍ കൌന്‍സില്‍ അംഗങ്ങലുടെയും വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍ കണ്‍വീനര്‍മാരുടെ യോഗം 14-ന്ന് (ശനി) രാവിലെ 10 :30 ന് ചന്തേര എസ്.എം.എസ് ഹാള്ളില്‍ ചേരുമെന്ന് ജനറല്‍ കണ്‍വീനര്‍ ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല അറിയിച്ചു.
Comentários