Search
സംസ്ഥാന ബജറ്റ്;തൃക്കരിപ്പൂരില്‍ ആഹ്ലാദം.
- Trikaripur Vision
- Mar 13, 2015
- 1 min read

തൃക്കരിപ്പൂര്‍ : പ്രതിപക്ഷ എതിര്‍പ്പ് വകവെക്കാതെ ധനമന്ത്രി കെ.എം മാണി സംസ്ഥാന ബജറ്റ് നിശ്ചിത സമയത്ത് തന്നെ വായിച്ച് അവതരിപ്പിച്ചതില്‍ തൃക്കരിപ്പൂരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ആഹ്ലാദിച്ചു. ടൗണിലും,ഗ്രാമ പ്രദേശങ്ങളിലും കാലത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മന്ത്രി മാണിക്കും യു.ഡി.എഫ് സര്‍ക്കാറിനും അഭിവാദ്യമര്‍പ്പിച്ച് ജയ് വിളിച്ചും മധുരപലഹാരം വിതരണം ചെയ്തും വെടി പൊട്ടിച്ചും ആഹ്ലാദിച്ചു.
Comments