Search
തീ പൊള്ളലേറ്റ് വീട്ടമ്മ മരണപ്പെട്ടു.
- എ. മുകുന്ദന്‍
- Mar 15, 2015
- 1 min read
തൃക്കരിപ്പൂർ: തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു. ഇടയിലക്കാട്ടിലെ മാരാങ്കാവിൽ രാഘവൻ കെ.ജാനകി ദമ്പതികളുടെ മകൾ കെ.ശാന്ത (46) ആണ് പെരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയില വെച്ച് മരിച്ചത്. പുതിയ തെരുവിലെ കെ.ബാബുവാണ് ഭർത്താവ് . മക്കൾ: മനോജ്, പരേതയായ മിനി. മരുമകൾ: രതി . സഹോദരങ്ങൾ: വനജ, ശ്യാമള, പരേതനായ ചന്ദ്രൻ.
Comentarios