Search
വലിയപറമ്പില്‍ വീടിന് നേരെ ആക്രമം.
- തൃക്കരിപ്പൂര്‍ വിഷന്‍
- Mar 15, 2015
- 1 min read

തൃക്കരിപ്പൂർ: നിർമ്മാണത്തിലുള്ള വീടിന് നേരെ ആക്രമം. വലിയ പറമ്പ കടപ്പുറത്തെ ടി.കെ.മജീദ് ഹാജിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ഹർത്താൽ അനുകൂളികലാണ് ആക്രമണം നടത്തിയെന്നാണ് ആരോപണം. തുടര്‍ന്ന്‍ ചന്തേര പോലീസിൽ പരാതി നൽകി .
Kommentarer