Search
സ്വാഗത സംഘം ഓഫീസ് തുറന്നു.
- Trikaripur Vision
- Mar 16, 2015
- 1 min read
തൃക്കരിപ്പൂര്‍ : മെയ് ആദ്യ വാരത്തില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃക്കരിപ്പൂര്‍ മണ്ഡലം സമ്മേളന സ്വാഗത സംഘം ഓഫീസിന്‍റെ ഉദ്ഘാടനം തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ടി.കെ പൂക്കോയ തങ്ങള്‍ നിര്‍വഹിച്ചു.ചടങ്ങില്‍ കെ.ടി അബ്ദുള്ള ഫൈസി അധ്യക്ഷത വഹിച്ചു.ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല സ്വാഗതം പറഞ്ഞു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃക്കരിപ്പൂര്‍ മണ്ഡലം സമ്മേളന സ്വാഗത സംഘം ഓഫീസിന്‍റെ ഉദ്ഘാടനം തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡണ്ട് ടി.കെ പൂക്കോയ തങ്ങള്‍ നിര്‍വഹിക്കുന്നു
Comments