Search
എം.എ അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാര്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും നടത്തി.
- Trikaripur Vision
- Mar 17, 2015
- 1 min read
തൃക്കരിപ്പൂര്‍: മതപണ്ഡിതന്‍ പരേതനായ എം.എ അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാരുടെ ഓര്‍മക്കായി സുന്നി കോര്‍ഡിനേഷന്‍ കമ്മിറ്റി തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും നടത്തി. സയ്യിദ് ഹാമിദ് കോയ തങ്ങള്‍ അദ്ധ്യക്ഷം വഹിച്ചു. എ.കെ അബ്ദുള്‍ റഹിമാന്‍ മുസ്‌ല്യാര്‍ ഉല്‍ഘാടനം ചെയ്തു. എ.പി അബ്ദുള്ള മുസ്‌ലിയാര്‍, പട്ടുവം കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍, ബി.എസ് അബ്ദുള്ള കുഞ്ഞി മൗലവി, എം.സി ഖമറുദ്ധീന്‍, എ.ജി.സി ബഷീര്‍, മുഹമ്മദലി സഖാഫി പള്ളംകോട്, അബ്ദുള്‍ ഖാദര്‍ മൗലവി, എം.ടി.പി ഇസ്മായില്‍ പ്രസംഗിച്ചു.

സുന്നി കോര്‍ഡിനേഷന്‍ കമ്മിറ്റി തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച എം.എ അബ്ദുള്‍ ഖാദര്‍ മുസ്ല്യാര്‍ അനുസ്മരണ യോഗത്തില്‍ ജില്ലാ മുസ്ലിം ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍ അനുസ്മരണ പ്രഭാഷണം ചെയ്യുന്നു
Comments