top of page
Search

കൗണ്‍സിലിങ് കോഴ്സിലേക്ക് 25 വരെ അപേക്ഷിക്കാം.

  • Trikaripur Vision
  • Mar 17, 2015
  • 1 min read

തൃക്കരിപ്പൂര്‍ : കണ്ണൂര്‍ യൂണിവേര്‍‌സിറ്റിക്ക് കീഴിലുള്ള തങ്കയം ഫാപ്പിന്‍സ് കമ്മ്യൂണിറ്റി കോളേജിലെ ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ ഇന്‍ കൗണ്‍സിലിങ് ആന്‍റ് സൈക്കോത്തെറാപ്പി കോഴ്സിലേക്ക് അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തിയ്യതി മാര്‍ച്ച് 25 വരെ നീട്ടി. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് പാര്‍ടൈമായി ചെയ്യാവുന്ന ഈ കോഴ്സിന്‍റെ അപേക്ഷാഫോമും പ്രോസ്പെക്ടസും www.phapins.com , www.kannuruniversity.ac.in എന്നീ വെബ്സൈറ്റുകളിലും കോളേജില്‍ നിന്ന് നേരിട്ടും ലഭിക്കും.


വിശദ വിവരങ്ങള്‍ക്ക് 9447051039, 9745359336 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page