Search
തൃക്കരിപ്പൂര്‍ ലീഗ് സമ്മേളനം: സന്ദേശ പ്രഭാഷണം 23-ന്
- Trikaripur Vision
- Mar 17, 2015
- 1 min read

തൃക്കരിപ്പൂര്‍: മെയ് ആദ്യ വാരത്തില്‍ നടക്കുന്ന തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗിന്റെ സമ്മേളനത്തിന്റെ സന്തേശ പ്രഭാഷണം മാര്‍ച്ച് 23-ന് തൃക്കരിപ്പൂര്‍ ബസ്സ്റ്റാന്റ് പരിസരത്ത് തുടക്കമാകും. ജില്ലാ മുസ്‌ലിം ലീഗ് സെക്രടറി എ.ജി.സി ബഷീര്‍ സന്തേശ പ്രഭാഷണം നടത്തും. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എസ്.കുഞ്ഞഹമ്മദ് അധ്യക്ഷം വഹിക്കും. അന്‍സാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തും.
Comments