top of page
Search

കെ.എം.കെ. അനുസ്മരണം നടത്തി.

  • Trikaripur Vision
  • Mar 20, 2015
  • 1 min read

01 (1).JPG

തൃക്കരിപ്പൂർ: സ്വാതന്ത്ര സമര ഭടനും നാടക പ്രതിഭയുമായ കെ.എം.കുഞ്ഞമ്പുവിന്റെ അറുപത്തഞ്ചാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് കെ.എം.കെ. സ്മാരക കലാസമിതി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പി.പി. രഘുനാഥൻ , കെ ചന്ദ്രൻ, പി.നാരായണൻ, വി.കെ. ചന്ദ്രൻ, പി.വി. ദിനേശൻ ,കെ. ശ്രീധരൻ, പി. കുഞ്ഞിരാമൻ, ഷാജി എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നൽകി.


 
 
 

Comments


  • Facebook App Icon
  • Twitter Reflection
  • Google+ Reflection
bottom of page